നമ്മുടെ ശബ്ദം മനുഷ്യരാശിയുടെ ക്ഷേമത്തിന് വേണ്ടിയായിരിക്കണം, അല്ലാതെ ഒരു മതത്തിനും വേണ്ടിയാകരുത്. യുവാക്കളെയും രാജ്യത്തെയും നശിപ്പിക്കുന്ന മയക്കുമരുന്ന് തീവ്രവാദ ശക്തികൾക്കെതിരെ നമ്മൾ ഓരോരുത്തരും ഒരു സൈനികനെപ്പോലെ പോരാടണം. നമ്മുടെ രാജ്യം നമ്മുടെ അമ്മയാണ്, ഈ നാട്ടിലുള്ളവർ നമ്മുടെ കുടുംബാംഗങ്ങളാണ്, അതിനാൽ ജാതി-മത-വർണ്ണ വ്യത്യാസമില്ലാതെ പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കാൻ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കാൻ നമ്മുടെ ബുദ്ധി ഉപയോഗിക്കണം. പണമില്ലെങ്കിൽ പട്ടിണി ഉണ്ടാകും, പട്ടിണി ഉണ്ടെങ്കിൽ മനുഷ്യർ ദുഷ്പ്രവൃത്തികൾ ചെയ്യും, അതിനാൽ തൊഴിൽ രഹിതരായ യുവാക്കളെ അവരുടെ യോഗ്യതക്കനുസരിച്ച് …
Input your search keywords and press Enter.
Recent Comments